Saturday, September 6, 2008

.............................മഴ.............................


മഴയും മഴക്കാലവും സ്നെഹിക്കാത്തവരായി നമ്മലില്‍ ആ‍രാ .....
കൂട്ടിക്കാലതിന്റെ നനൂത്ത ഒര്‍മ്മകലില്‍ മഴ എന്നും നിറഞു നിന്നിരുന്നില്ലെ?..ആദ്യാനുരാ‍ഗത്തിന്റെ നിമിഷങലിലും പശ്ചാത്തല സംഗീതം ആയിരൂന്നത് മഴ അല്ലെ....

ആ മഴയുടെയും മഴക്കാലത്തിന്റെയും നനുത്ത ഒര്‍മ്മകലിലെക്ക് ഒരു യാത്ര.



എന്റെ കുട്ടിക്കാലം

ചെറുപ്പത്തില്‍ എനിക്ക് മഴ ഒരു ആശ്വാസം ആയിരുന്നു...ഒരു സ്വപ്നം ആയിരുന്നു ,എന്റെ മാലാഖക്കുട്ട്യൊടൊത്ത് ആ മഴയില്‍ക്കൂടി ഒരു കുടക്കീഴില്‍ ഈ ലൊകത്തിന്റെ അങെ അറ്റം വെരെ ഇങ്നെ നടന്നു പൊകാന്‍....പക്ഷെ എനിക്കത് സാധിച്ചില്ല....അതിനുല്ല ഭാഗ്യം കിട്ടില്ലാ എന്നു പറെന്നതാവും ശരി...പക്ഷെ ഇന്നും മഴകാനുമ്പൊല്‍ ഞാന്‍ എന്റെ മാലാഖയെ ഒര്‍ക്കുന്നു...എനിക്ക് ലഭിക്കന്റു പൊയാ ആ നല്ലനാലുകലും...






അതെ എനിക്കു വിശക്കുന്നു..... അത് കൊന്റെ തല്‍ക്കാലത്തെക്കു വിട.....(ഒരു മുകൂര്‍ ജാമ്യം എടുക്കാന്‍ ഒന്റു കെട്ടൊ...ഈ ഫൊട്ടൊകല്‍ ഒന്ന്ം തന്നെ ഞാന്‍ എടുത്തതല്ലാട്ടൊ.. ..ഹീ ഹി ഹി...)