
മഴയും മഴക്കാലവും സ്നെഹിക്കാത്തവരായി നമ്മലില്‍ ആരാ .....
കൂട്ടിക്കാലതിന്റെ നനൂത്ത ഒര്‍മ്മകലില്‍ മഴ എന്നും നിറഞു നിന്നിരുന്നില്ലെ?..ആദ്യാനുരാഗത്തിന്റെ നിമിഷങലിലും പശ്ചാത്തല സംഗീതം ആയിരൂന്നത് മഴ അല്ലെ....
ആ മഴയുടെയും മഴക്കാലത്തിന്റെയും നനുത്ത ഒര്‍മ്മകലിലെക്ക് ഒരു യാത്ര.
എന്റെ കുട്ടിക്കാലം
ചെറുപ്പത്തില്‍ എനിക്ക്

അതെ എനിക്കു വിശക്കുന്നു..... അത് കൊന്റെ തല്‍ക്കാലത്തെക്കു വിട.....(ഒരു മുകൂര്‍ ജാമ്യം എടുക്കാന്‍ ഒന്റു കെട്ടൊ...ഈ ഫൊട്ടൊകല്‍ ഒന്ന്ം തന്നെ ഞാന്‍ എടുത്തതല്ലാട്ടൊ.. ..ഹീ ഹി ഹി...)
3 comments:
ബൂലോകത്തേയ്ക്ക് സ്വാഗതം
സ്വാഗതം.
നന്ദി... സഖാക്കലെ.... നന്ദി...
Post a Comment